ഭക്ഷണം പാകം ചെയ്യുന്നതിനിടെ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
പാലക്കാട്: കഞ്ചിക്കോടിന് സമീപം പ്രവർത്തിക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു. രാവിലെയോടെയായിരുന്നു അപകടം. സംഭവത്തിൽ ആളപായമില്ല. ഉച്ചത്തേക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനിടെ ആയിരുന്നു ഗ്യാസ് ...