വീണ്ടും ട്രെയിൻ അട്ടിമറിയ്ക്ക് ശ്രമം; പാളത്തിൽ ഗ്യാസ് സിലിണ്ടർ; വൻ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്
ലക്‌നൗ; രാജ്യത്ത് ഒരു ട്രെയിൻ ദുരന്തമുണ്ടാക്കാൻ ക്ഷുദ്രശക്തികൾ കോപ്പുകൂട്ടുന്നു എന്ന സംശയത്തിന് ആക്കം കൂട്ടിക്കൊണ്ട് മറ്റൊരു ട്രെയിൻ അട്ടിമറിക്ക് ശ്രമം. ഉത്തർപ്രദേശിലെ കാൺപൂരിലാണ് വീണ്ടും ട്രെയിൻ അട്ടിമറിക്ക് ...