ഗാസയിൽ നിന്നും ലഭിച്ച മൃതദേഹങ്ങൾ; ഹമാസ് കൊലപ്പെടുത്തിയ ആറ് ബന്ദികളെ തിരിച്ചറിഞ്ഞ് ഇസ്രായേൽ
ഗാസ: ഒക്‌ടോബർ ഏഴിന് ഹമാസ് ബന്ദികളാക്കിയ ആറ് നിരപരാധികളുടെ മൃതദേഹങ്ങൾ തെക്കൻ ഗാസയിലെ റഫ പ്രദേശത്തെ തുരങ്കത്തിൽ നിന്ന് കണ്ടെടുത്തതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച വെളിപ്പെടുത്തി. കാർമൽ ...