പ്രതികാര നടപടപടികളിൽ നിന്ന് ഇറാൻ പിന്മാറുമോ ? ; ഗാസ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ ഇസ്രയേലിനെതിരായ നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കും: ബൈഡൻ
വാഷിംഗ്ടൺ : ഗാസയിൽ വെടിനിർത്തൽ കരാർ യാഥാർത്ഥ്യമായാൽ ഇസ്രായേലിനെതിരായ പ്രതികാര നടപടികളിൽ നിന്ന് ഇറാൻ പിന്മാറിയേക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. കരാർ നിലവിൽ വന്നാൽ ഇസ്രായേലിനെതിരായ ...