‘ഭീകരരുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സഹോദരനെന്ന് വിളിക്കുന്നത് നാണക്കേട്; 40ലേറെ സൈനികരെയാണ് പാക്കിസ്ഥാൻ ഭീകരർ കൊലപ്പെടുത്തിയത്; ഇത്തരത്തിലുള്ള പരാമർശം നടത്തുന്നതിന് മുൻപ് മക്കളെ അതിർത്തിയിലേക്ക് പറഞ്ഞു വിടൂ’: സിദ്ദുവിനെതിരെ ഗൗതം ഗംഭീർ
പഞ്ചാബ്: പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെതിരെ ബിജെപി എംപി ഗൗതം ഗംഭീര്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ ജ്യേഷ്ഠ സഹോദരനാണെന്ന പരാമര്‍ശത്തിലാണ് ഗൗതം ...