‘അനുമതിയില്ലാതെ കോവിഡ് മരുന്ന് ശേഖരണം, വിതരണം: ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാർ’ ഡ്രഗ് കൺട്രോളർ
ഡൽഹി: കോവിഡ് രോഗികൾക്ക് ഫാബിഫ്ലൂ മരുന്ന് അനുമതിയില്ലാതെ ശേഖരിച്ച് വിതരണം ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് വ്യക്തമാക്കി ഡൽഹി ഹൈക്കോടതിയില്‍ ഡൽഹി സർക്കാരിന്റെ ഡ്രഗ് ...