ആയുധം ഉപേക്ഷിച്ചു,ഞാനിപ്പോൾ ഗാന്ധിയനാണ്; ഭീകരൻ യാസിൻ മാലിക്കിന്റെ സത്യവാങ്മൂലത്തിലെ ‘കോമഡികൾ’ ഇങ്ങനെ
തിരുവനന്തപുരം: ആയുധം ഉപേക്ഷിച്ച് താൻ അഹിംസമാർഗം സ്വീകരിച്ചതായി ഭീകരൻ യാസിൻ മാലിക്. 1994 മുതൽ താൻ അഹിംസ ജീവിതത്തിലുടനീളം സ്വീകരിക്കുകയും സായുധപോരാട്ടം ഉപേക്ഷിക്കുകയും ചെയ്തതായാണ് ജമ്മുകശ്മീർ വിഘടനവാദി ...