‘എന്റെ മകനോട് ഞാൻ ഒന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ, ആർ.ജി കർ ഇരയ്ക്ക് നീതി ഉറപ്പാക്കണം’ ; വൈകാരിക പ്രതികരണവുമായി സുവേന്ദു അധികാരിയുടെ അമ്മ
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുവേന്ദു അധികാരിയെ കുറിച്ച് അദ്ദേഹത്തിന് അമ്മ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോൾ ഇന്ത്യയാകെ ശ്രദ്ധ നേടുന്നത്. മകൻ ...








