ഇന്ദിരാഗാന്ധിയെ വിമർശിച്ചതിന് ജയിലിൽ കഴിയേണ്ടി വന്ന സുന്ദരി; വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി; അറിയാം ഗായത്രീ ദേവിയുടെ കഥ
ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും ക്ലാസിക് പ്രതീകം... വിശ്വസുന്ദരികളിലൊരാൾ... ഇങ്ങനെ വിശേഷണങ്ങളേറെയുണ്ട് മഹാറാണി ഗായത്രീ ദേവി അല്ലെങ്കിൽ രാജമാതാ ഗായത്രീ ദേവിയ്ക്ക്. ഇന്ദിരാഗാന്ധിയെ വിമർശിച്ച ഒറ്റ ...