ഗാസ മുനമ്പിനെ രണ്ടായി വിഭജിച്ചു; ഹമാസിനെതിരായ യുദ്ധം പ്രധാന ഘട്ടത്തിലേക്കെന്ന് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ് : പലസ്തീനില്‍ ഗാസ നഗരത്തെ വളഞ്ഞ് രണ്ടായി വിഭജിച്ചതായി ഇസ്രയേല്‍ സൈന്യം. യുദ്ധം അതിന്റെ പ്രധാന ഘട്ടങ്ങളിലേക്ക് കടന്നതായും സൈന്യം വ്യക്തമാക്കി. അതിര്‍ത്തി കടന്നുള്ള ...