പ്രതിസന്ധിയിൽ തുണയായി ഭാരതം; ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് സഹായവുമായി ഇന്ത്യ; എൻഡിആർഎഫ്, മെഡിക്കൽ സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് തുർക്കിയിലേക്ക്
ന്യൂഡൽഹി: നിലപാടുകളിൽ ഭിന്നതയുണ്ടെങ്കിലും തുർക്കിയുടെ പ്രതിസന്ധി ഘട്ടത്തിൽ ഓടിയെത്തുന്ന സഹായിയായി മാറുകയാണ് ഭാരതം. ഭൂചലനം നാശം വിതച്ച തുർക്കിയിലേക്ക് അടിയന്തര രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും മെഡിക്കൽ സംഘത്തെയും ...