അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് യോഗി സർക്കാർ; ഗാസിയാബാദ് ശ്മശാനം നിർമ്മിച്ചവർക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസെടുത്തു
ലഖ്നൗ: അഴിമതിക്കാർക്കെതിരെ കർശന നടപടി തുടർന്ന് ഉത്തർ പ്രദേശ് സർക്കാർ. കാറ്റിലും മഴയിലും പെട്ട് കഴിഞ്ഞ ദിവസം തകർന്നു വീണ മുരട്നഗർ ശ്മശാനം നിർമ്മിച്ചവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ...