ഇന്ത്യന്‍ സവാളയ്ക്ക് ജിസിസിയില്‍ വന്‍ ഡിമാന്റ്; വില ഉയര്‍ന്ന് തന്നെ
യുഎഇ: എല്ലാ ജിസിസി രാജ്യങ്ങളിലും ഇന്ത്യന്‍ സവാളയ്ക്ക് ഡിമാന്റ് ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കാരണം വലിയ വിലയാണ് സവാളയ്ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ കയറ്റുമതി ...