ചരിത്രപരം ; ഫൈറ്റർ ജെറ്റ് എഞ്ചിനുകൾ ഇന്ത്യയിൽ നിർമ്മിക്കും ; ജി.ഇ എയ്‌റോ സ്പേസും എച്ച്.എ.എല്ലും തമ്മിൽ ധാരണ; തീരുമാനം പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ
ന്യൂയോർക്ക്; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിലൂടെ രാജ്യത്തിന്റെ പ്രതിരോധരംഗത്തിന് ലഭിച്ചത് അമേരിക്കയുമായുള്ള വമ്പൻ കരാർ. ഇന്ത്യൻ വ്യോമസേനയ്ക്ക് യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ജിഇ ...