അനധികൃത സമ്പാദ്യവും ആൾമാറാട്ടവും; റവന്യൂ ജീവനക്കാരനെതിരെ കളക്ടറുടെ വിജിലൻസ് അന്വേഷണ ശുപാർശ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം; പരാതിക്കാർ ഹൈക്കോടതിയിലേക്ക്
തൃശൂർ: സർക്കാർ സർവീസിലിരിക്കെ അനധികൃത സമ്പാദനവും ആൾമാറാട്ടവും നടത്തിയ റവന്യു വകുപ്പ് ജീവനക്കാരനെതിരേ കളക്ടറുടെ വിജിലൻസ് അന്വേഷണ ശുപാർശ അട്ടിമറിച്ച് ഉദ്യോഗസ്ഥർ. പരാതി ഉയർന്ന ജീവനക്കാരനെതിരെ അന്വേഷണത്തിന് ...