പാലക്കാട് വൻ സ്ഫോടക വസ്തുശേഖരം പിടികൂടി ; വാഹനത്തിൽ നിന്നും ലഭിച്ചത് 14000 ജെലാറ്റിൻ സ്റ്റിക്കും 6000 ഡിറ്റണേറ്ററും
പാലക്കാട് : പാലക്കാട് ചിറ്റൂരിൽ നിന്നും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. പിക്കപ്പ് വാനിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് വസ്തുക്കൾ കണ്ടെത്തിയത്. 14000 ജെലാറ്റിൻ സ്റ്റിക്കും 6000 ...