ആണ് പെണ്ണാകും; പെണ്ണ് ആണാകും; സന്ദർഭത്തിന് അനുസരിച്ച് ലിംഗം തന്നെ മാറ്റും; പ്രകൃതിയിലെ അത്ഭുതമാണ് ഈ ജീവികൾ
സാഹചര്യത്തിന് അനുസരിച്ച് നിറം മാറുന്ന ഓന്തുകളെക്കുറിച്ച് നമുക്ക് എല്ലാവർക്കും അറിയാം. പലപ്പോഴും അവസരത്തിനൊപ്പ് സ്വഭാവം മാറുന്ന മനുഷ്യരെ നാം ഓന്തുമായി താരതമ്യം ചെയ്യാറുമുണ്ട്. എന്നാൽ സന്ദർഭത്തിന് അനുസരിച്ച് ...