ജീനോം ഇന്ത്യ പ്രോജക്ട് ; രാജ്യത്തിൻ്റെ ബയോടെക്‌നോളജി ചരിത്രത്തെ മാറ്റിമറിക്കുന്നതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : ജീനോം ഇന്ത്യ പ്രോജക്ടിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പദ്ധതി രാജ്യത്തിൻ്റെ ബയോടെക്‌നോളജി ലാൻഡ്‌സ്‌കേപ്പിലെ നിർണ്ണായക നിമിഷത്തെ അടയാളപ്പെടുത്തുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. "ഇന്ന് ഇന്ത്യ ഗവേഷണ ...