Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വികസന മുരടിപ്പിന് മറുപടി നൽകാൻ പി.സി. ജോർജ്; പൂഞ്ഞാർ ടൗൺ നവീകരണം മുഖ്യ അജണ്ടയാക്കി എൻ.ഡി.എ; ഇത്തവണ പോരാട്ടം കടുക്കും

by Brave India Desk
Mar 18, 2026, 01:26 pm IST
in News
Share on Facebook
Tweet
WhatsAppTelegram

ചരിത്രമുറങ്ങുന്ന പൂഞ്ഞാർ കൊട്ടാരക്കെട്ടുകൾക്കും മീനച്ചിലാറിന്റെ കുളിർമ്മയ്ക്കും ഇടയിൽ ഇപ്പോൾ മുഴങ്ങുന്നത് വികസനത്തിന്റെ ചർച്ചകളാണ്. കേരള രാഷ്ട്രീയത്തിലെ ‘അട്ടിമറികളുടെ തട്ടകം’ എന്നറിയപ്പെടുന്ന പൂഞ്ഞാർ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ ജനങ്ങൾ ചോദിക്കുന്നത് ഇങ്ങനെയാണ് “ഞങ്ങളുടെ ടൗൺ എപ്പോൾ മാറും?”

ഒരു കാലത്ത് പൂഞ്ഞാർ രാജ്യവംശത്തിന്റെ ആസ്ഥാനമായിരുന്ന ഈ പ്രദേശം ഇന്ന് ആധുനിക സൗകര്യങ്ങൾക്കായി കാത്തിരിക്കുകയാണ്. പൂഞ്ഞാർ ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റോഡുകളുടെ വീതി കൂട്ടലും ശാസ്ത്രീയമായ പാർക്കിംഗ് സൗകര്യങ്ങളും അനിവാര്യമാണ്. ടൗൺ സൗന്ദര്യവൽക്കരണ പദ്ധതികൾ പലതും കടലാസിലുണ്ടെങ്കിലും അവ യാഥാർത്ഥ്യമാകാൻ ജനങ്ങൾ കാത്തിരിക്കുന്നു.

Stories you may like

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

പൂഞ്ഞാറിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം (ഉദാഹരണത്തിന് പൂഞ്ഞാർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ) സജീവമായി നടക്കുന്നുണ്ട്. എങ്കിലും, ഒരു നല്ല ആശുപത്രിയുടെ കുറവ് ഇന്നും പൂഞ്ഞാർ നിവാസികൾക്ക് വലിയൊരു കുറവാണ്. വാഗമണ്ണിലേക്കുള്ള പ്രവേശന കവാടമെന്ന നിലയിൽ പൂഞ്ഞാറിനെ ഒരു ‘ഹബ്ബ്’ ആക്കി മാറ്റാൻ സാധിച്ചാൽ ടൗണിന്റെ മുഖച്ഛായ മാറും.

പൂഞ്ഞാർ രാഷ്ട്രീയമെന്നാൽ പ്രവചനാതീതമായ തിരക്കഥയാണ്. മുൻ വർഷങ്ങളിലെ കണക്കുകൾ നോക്കിയാൽ അത് വ്യക്തമാകും. 2011 ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന പിസി ജോർജ് ജയിച്ച മണ്ഡലത്തിൽ അന്ന് അദ്ദേഹം 15,704 വോട്ടിനാണ് ജയിച്ചത്. ശേഷം 2016 ൽ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം 27,821 വോട്ടുകൾക്കാണ് ജയിച്ചത്. എന്നാൽ 2021 ലേക്ക് വന്നാൽ അവിടെ കേരള കോൺഗ്രസ് (M) – എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ 16,817 ജയിച്ചുകയറി.

നിലവിലെ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തുങ്കൽ തന്നേയാണ് ഇത്തവണയും എൽ.ഡി.എഫ് സ്ഥാനാർത്ഥി. കോൺഗ്രസിന്റെ സ്ഥാനാർഥി ആരാണ് എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. എന്നാൽ പൂഞ്ഞാറിന്റെ പൾസ് നന്നായി അറിയാവുന്ന പിസി ജോർജ് ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുന്നത്. മണ്ഡലത്തിൽ ആവശ്യമായ വികസനം, ഈ നാളുകളിൽ ഉണ്ടാക്കിയ നേട്ടങ്ങൾ ഒകെ ചർച്ചയാകുമ്പോൾ ഇത്തവണ സെബാസ്റ്റ്യൻ കുളത്തുങ്കലിന് കാര്യങ്ങൾ അത്രകണ്ട് എളുപ്പമാകില്ല എന്ന് തന്നെ പറയാം.

Tags: pc georgeNDAPoonjarMANDALAM 2026BJP
Share
Tweet
SendShare

Latest stories from this section

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

Latest News

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

സിപിഎമ്മിന്റെ ഇസ്‌ലാമിക് ബാങ്കിങ് സംരംഭം ‘ഹലാൽ ഫായിദ’ പൊളിഞ്ഞു?’; പണം നഷ്ടമായെന്ന് പരാതി; വൻ തട്ടിപ്പ് പുറത്ത്!

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

‘പാകിസ്താനുമായി രഹസ്യബന്ധം!; കർണാടകയിൽ ഉത്തർപ്രദേശ് എടിഎസിന്റെ മിന്നൽ പരിശോധന; സംശയാസ്പദമായ ഭൂപടങ്ങളുമായി രണ്ട് പേർ കസ്റ്റഡിയിൽ!’

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

ഞാൻ ഹഫീസ് സയീദിന്റെ അടിമ, ഇന്ത്യ നോക്കിയാൽ പള്ളികളിൽ മണി മുഴങ്ങില്ല!’; ലഷ്കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് മുൻ പാക് മന്ത്രി ഷെയ്ഖ് റഷീദ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

അലാറം അടിച്ചതും ആ സ്വപ്നം എങ്ങോട്ട് പോയി? തലച്ചോറിനുള്ളിൽ സംഭവിക്കുന്നത് ഇതാണ്!

ഉറിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം ലാൻഡ്‌മൈൻ സ്ഫോടനം ; രണ്ട് സൈനികർക്ക് ഗുരുതര പരിക്ക്

‘രാജ്യം അതീവ ജാഗ്രതയിൽ!; സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടെ വൻ ഭീകരാക്രമണത്തിന് പദ്ധതി; അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരന് പിന്നാലെ ഇന്റലിജൻസ്!’

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

നമ്മളെല്ലാവരും തെറ്റിദ്ധരിച്ചു! ബഹിരാകാശത്ത് ഗുരുത്വാകർഷണം ഇല്ലെന്നാണോ വിചാരിച്ചത്?

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

കൂടെ വരുമ്പോൾ ദേവ് ആനന്ദിനെയും കൂട്ടാമോ?’; വാജ്‌പേയിയോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ട ആ വിഐപി യാത്രക്കാരൻ; ഓപ്പറേഷൻ സഫേദ് സാഗർ

അമ്മ നശിച്ച് കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷിക്കാം ; അമ്മയെന്ന സംഘടനയെ തകർത്ത ദിവസമാണ് ഇന്ന് ; കെ ബി ഗണേഷ് കുമാർ

എന്നെക്കൊണ്ടും വാ തുറപ്പിക്കാതിരിക്കുന്നതാണ് പുള്ളിക്ക് നല്ലത്!’; സുകുമാരൻ നായർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.ബി. ഗണേഷ് കുമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies