സൗരോപരിതലത്തിൽ ഭീമൻ ഗർത്തം; ഭൂമിയിൽ ഭൗമകാന്തിക കൊടുങ്കാറ്റിന് സാധ്യത? മൊബൈൽ ഫോണും ജിപിഎസും തകരാറിലാകുമോ
സൗരോപരിതലത്തിലെ പുതിയ വമ്പൻ ഗർത്തം ഭൂമിക്ക് തലവേദനയാകുമോ? അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയാണ് കഴിഞ്ഞ ദിവസം സൂര്യനിൽ ഒരു വലിയ കറുത്ത മേഖല കണ്ടെത്തിയത്. ഭൂമിയുടെ വലുപ്പത്തേക്കാൾ ...