മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ പോലിസ് ഇന്ന് കേസെടുക്കും, കര്‍ദ്ദിനാള്‍ രാജിവെക്കേണ്ടതില്ലെന്ന് സിനഡ്
കൊച്ചി: കോളിളക്കം സൃഷ്ടിച്ച സീറോ മലബാര്‍ സഭാ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളുള്‍പ്പടെ ഉള്ളവര്‍ക്കെതിരെ പൊലീസ് ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. കര്‍ദ്ദിനാല്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, മൂന്ന് ...