മൂന്ന് സുപ്രധാനവകുപ്പുകളുടെ ചുമത ജോർജ് കുര്യന്; വകുപ്പുകളുടെ പൂർണ ചിത്രം പുറത്ത്
ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. മലയാളികളായ സുരേഷ് ഗോപി എംപി, ജോർജ് കുര്യൻ എന്നിവരുടെ വകുപ്പുകളിലും തീരുമാനമായി. ന്യൂനപക്ഷ ക്ഷേമം,ഫിഷറീസ് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് ...