20 കാരിയായ ഇസ്രായേൽ സൈനികയെ കുത്തിക്കൊലപ്പെടുത്തി 16 കാരനായ അക്രമി; വെടിവെച്ച് കൊലപ്പെടുത്തി സൈന്യം
ടെൽ അവീവ്: ഇസ്രായേൽ പലസ്തീൻ യുദ്ധം പാരമ്യത്തിൽ എത്തിനിൽക്കെ ദു:ഖകരമായ വാർത്തകളാണ് ഓരോനിമിശവും പുറത്തുവരുന്നത്. ഇപ്പോഴിതാ 16 വയസ് മാത്രം പ്രായമുള്ള പലസ്തീൻ അക്രമിയുടെ കുത്തേറ്റ് 20 ...