സ്വാഗതം ചെയ്യാൻ ആരും എത്തിയില്ല, ജർമ്മൻ പ്രസിഡന്റ് വിമാനത്തിൽ കൈയ്യും കെട്ടി കാത്തുനിന്നത് അരമണിക്കൂർ; വീഡിയോ പുറത്ത്
ഖത്തർ: ജർമ്മൻ പ്രസിഡന്റ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിൻമെയറിന് ഖത്തറിൽവച്ച് നയതന്ത്രപരമായ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവന്നതായി റിപ്പോർട്ട്. ഖത്തർ സന്ദർശനത്തിന്റെ ഭാഗമായി ദോഹയിലെത്തിയപ്പോൾ വിമാനത്തിൽ ഏകദേശം 30 മിനിറ്റ് കാത്തിരിക്കേണ്ടി ...