3.18 ലക്ഷം രൂപ ശമ്പളം; നാലായിരം മലയാളികൾക്ക് അവസരം; നിങ്ങളെ കാത്ത് ജർമ്മനി
തിരുവനന്തപുരം: മലയാളികൾക്കായി വൻ തൊഴിലവസരങ്ങളുമായി ജർമ്മനി. മെക്കാനിക്കൽ, സിവിൽ എന്നീ വിഷയങ്ങളിൽ ബി.ടെക് പാസായവർക്കും, പോളിടെക്‌നിക്, ഐടിഐ കോഴ്‌സുകൾ പൂർത്തിയായവർക്കുമാണ് ജർമ്മനിയിൽ തൊഴിൽ സാദ്ധ്യതകൾ ഉള്ളത്. നാലായിരം ...