മസ്കിന് ആശ്വാസം; എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ ; ടെലി കമ്മ്യൂണിക്കേഷൻ ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനി
ന്യൂഡൽഹി : എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മസ്കിന് വലിയ ആശ്വാസമാണ് ഇന്ത്യയിൽ നിന്നും ...