Monday, October 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മസ്കിന് ആശ്വാസം; എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ ; ടെലി കമ്മ്യൂണിക്കേഷൻ ലൈസൻസ് ലഭിക്കുന്ന മൂന്നാമത്തെ കമ്പനി

by Brave India Desk
Jun 6, 2025, 09:07 pm IST
in News, India, International
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ലൈസൻസ് നൽകി ഇന്ത്യ. അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായുള്ള സംഘർഷങ്ങൾ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മസ്കിന് വലിയ ആശ്വാസമാണ് ഇന്ത്യയിൽ നിന്നും ലഭിച്ചിരിക്കുന്നത്. ഇന്ത്യയിൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ലൈസൻസ് സ്റ്റാർ ലിങ്കിന് ഉടൻതന്നെ നൽകുമെന്ന് കഴിഞ്ഞ ദിവസം കമ്മ്യൂണിക്കേഷൻസ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിലെ മൂന്നാമത്തെ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവന ദാതാവായി പ്രവർത്തനം ആരംഭിക്കാനാണ് സ്റ്റാർ ലിങ്ക് ഒരുങ്ങുന്നത്. ഭാരതിയുടെ വൺവെബിനും റിലയൻസ് ജിയോയ്ക്കും നേരത്തെ ഈ ലൈസൻസ് നൽകിയിരുന്നു. ലൈസൻസിംഗ് പ്രക്രിയയ്ക്ക് ശേഷം സ്‌പെക്ട്രം വിഹിതം പിന്തുടരുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി.

Stories you may like

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

2022 ൽ തന്നെ സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിനായി ലൈസൻസിനായി അപേക്ഷിച്ചിരുന്നുവെങ്കിലും ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള വിവിധ ആശങ്കകൾ പരിഹരിച്ച ശേഷമാണ് ഇപ്പോൾ ലൈസൻസ് നൽകിയിരിക്കുന്നത്. സ്റ്റാർ ലിങ്ക് കൂടി മത്സരരംഗത്ത് എത്തുന്നതോടെ ഇന്ത്യയിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള പണച്ചിലവ് കുറയാൻ സാധ്യതയുണ്ട്. ആമസോണിന്റെ ഉപഗ്രഹ പദ്ധതിയായ കൈപ്പറും ഇന്ത്യയിൽ ലൈസൻസിനായി അപേക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഉള്ള വൻവർദ്ധനവാണ് ഈ പ്രമുഖ വിദേശ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കുന്നത്.

Tags: get licence in indiaElon Muskstarlink
Share
Tweet
Send
Share

Latest stories from this section

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മാസപ്പടി കേസിലെ ഇഡി അന്വേഷണം; പ്രതി പിണറായി വിജയൻ, വീണ ഇടനിലക്കാരി മാത്രം; ഷോൺ ജോർജിന്റെ പ്രസ്താവന ചർച്ചയാകുന്നു

‘പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനം രാജിവെക്കണം; കേസിൽ പണം വാങ്ങിയ എല്ലാവർക്കുമെതിരെ അന്വേഷണം വേണം!’: ഷോൺ ജോർജ്!

കന്യകാത്വ സർട്ടിഫിക്കറ്റ് ഹാജരാക്ക്; 13കാരിയോട് ആവശ്യവുമായി മദ്രസ മാനേജ്‌മെന്റ്; വ്യാപക വിമർശനം

കടലിലെ കാഴ്ചകൾ കാണിച്ചുതരാമെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയി : കപ്പലിൽ വെച്ച് ഒൻപതുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

ഖൈബർ പക്തൂൺഖ്വയിലെ അടിയന്തരാവസ്ഥയ്ക്ക് പിന്നിൽ പട്ടാള മേധാവി അസിം മുനീർ; സൈന്യത്തിനെതിരെ സായുധ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് ടിടിപി

Latest News

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഭൂതകാലത്തിലെ നേട്ടങ്ങൾ മാത്രം പോരാ”; സഞ്ജു സാംസണിനെതിരെ രൂക്ഷ വിമർശനവുമായി ശ്രീകാന്ത്

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

ഡേയ് പ്രിൻസേ ഇത് നീയോ, നിനക്ക് ഇത്ര കഴിവോ; സഹതാരത്തിന്റെ ബാറ്റിംഗ് കണ്ട് ഞെട്ടി കുൽദീപും സഞ്ജുവും

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

രാഹുൽഗാന്ധിയുടെ സുപ്രീംകോടതി മാർച്ചിന് തുടക്കമായി ; ഹർജി സമർപ്പിക്കുമെന്ന് ഇൻഡി സഖ്യം

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

മൈതാനത്ത് പരസ്പരം കോർത്തു, പിന്നെ ഡ്രസിംഗ് റൂമിൽ കൈയടി; കോഹ്‌ലിയുടെ റൺഔട്ട് വിവാദവും രോഹിതിന്റെ ഇരട്ട സെഞ്ചുറിയും

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

പാറ്റകൾക്ക് പണി കിട്ടി; അഞ്ഞൂറു പേരെ കൊണ്ട് ജന്ദർ മന്ദർ നിറയ്ക്കുന്ന പരിപാടി ഇനി നടക്കില്ല

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ടിവിയിൽ കാണുന്ന ആളേ അല്ല നേരിട്ട്; വിരാട് കോഹ്‌ലിയെക്കുറിച്ച് ഷദാബ് ഖാന്റെ വെളിപ്പെടുത്തൽ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

ഞാൻ പ്രധാനമായും ബാറ്റ്സ്മാനാണ്, പക്ഷെ പന്ത് തന്നാൽ വിക്കറ്റെടുക്കും; മനസ്സ് തുറന്ന് നമൻ ധീർ

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേന്ദ്രസർക്കാർ കൂടെയുണ്ട് ; ശ്രീശങ്കർ മുരളിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies