141 മാലിന്യരഹിത നഗരങ്ങൾക്ക് സ്റ്റാർ റേറ്റിംഗ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ : ഫൈവ്സ്റ്റാർ, ത്രീസ്റ്റാർ വിഭാഗങ്ങളിലൊന്നും ഇടം പിടിക്കാതെ കേരളം
ന്യൂഡൽഹി: രാജ്യത്തെ 6 നഗരങ്ങളെ ഫൈവ്സ്റ്റാർ മാലിന്യരഹിത നഗരങ്ങളായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ.ഛത്തീസ്ഗണ്ഡിലെ അംബികാപൂർ, മധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ രാജ്‌ക്കോട്ട്,സൂറത്ത്, കർണാടകയിലെ മൈസൂർ, മഹാരാഷ്ട്രയുടെ നവി മുംബൈ എന്നീ ...








