ഒരു രാജ്യത്തിനും ഭീഷണിയാവില്ല; അഫ്ഗാനിൽ നിന്നുള്ള രോഗികൾക്കും വിദ്യാർത്ഥികൾക്കും വിസ നൽകണം ; ഇന്ത്യയോട് അഭ്യർത്ഥിച്ച് താലിബാൻ
ന്യൂഡൽഹി ; അഫ്ഗാനിസ്ഥാൻ പൗരന്മാർക്കുള്ള വിസ സർവീസ് ഇന്ത്യ പുഃനസ്ഥാപിക്കണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ ഭരകൂടം. അഫ്ഗാനിസ്ഥാൻ ചുമതലയുള്ള വിദേശ്യകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്താഖിയും ഇന്ത്യൻ ...