മാലിദ്വീപിലെ വ്യോമഗതാഗതം അനധികൃതമല്ല; എംഎൻഡിഎഫിന്റെ അനുമതിയോടെ; ആരോപണം നിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: മാലദ്വീപിലെ ഇന്ത്യൻ വ്യോമഗതാഗതത്തെ കുറിച്ച് മാലദ്വീപ് പ്രതിരോധ മന്ത്രി ഗസ്സൻ മൗമൂണിന്റെ ആരോപണങ്ങളെ തള്ളി ഇന്ത്യ. 2019ൽ ഇന്ത്യൻ സൈനിക ഹെലികോപ്ടർ പൈലറ്റുമാർ അനധികൃത ഓപ്പറേഷൻ ...