സിനിമാക്കാരുടെ വടിവൊത്തശരീരത്തിന്റെ രഹസ്യം; നെയ്യ് കാപ്പി ഇനി ശീലമാക്കാം;ഇങ്ങനെ ഉണ്ടാക്കിയാലോ?
വടിവൊത്ത ശരീരം ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എത്ര ശ്രമിച്ചിട്ടും ആ ആഗ്രഹത്തിനെത്താൻ കഴിയാത്തതിന്റെ നിരാശ പലരിലും പ്രകടമാണ്. അളവിലധികമുള്ള ഭക്ഷണവും വ്യായാമക്കുറവും ശരീരഭാരം കൂടുന്നതിനുള്ള ഘടകങ്ങളാണ്. ഉറക്കക്കുറവും ശരീരവണ്ണത്തെ ...