സെൻസറുകൾ ഉപയോഗിച്ച് ഇര തേടും; ഉണ്ടക്കണ്ണും നീളൻ വാലും; അപൂർവ്വയിനം പ്രേത സ്രാവിനെ കണ്ടെത്തി
സിഡ്‌നി: അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന പ്രേത സ്രാവിനെ ( ഗോസ്റ്റ് ഷാർക്ക് ) കണ്ടെത്തി ഗവേഷകർ. ന്യൂസിലാൻഡിലെ ആഴക്കടലിലാണ് ഇവയെ കണ്ടെത്തിയത്. ലോകത്ത് വംശനാശം നേരിടുന്ന ...