പുതിയ അന്യഗ്രഹം കണ്ടെത്തി; ഭൂമിയേക്കാൾ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവും; ആകാംഷയിൽ ശാസ്ത്രലോകം
സൗരയൂഥത്തിന് പുറത്ത് പുതിയ അന്യഗ്രഹം കണ്ടെത്തി. ഭൂമിയേക്കാൾ 60 ഇരട്ടി ഭാരവും അഞ്ചിരട്ടി വലിപ്പവുമുള്ള ഗ്രഹമാണ് ശാസ്ത്രഞ്ജർ കണ്ടെത്തിയിരിക്കുന്നത്. അഹമ്മദാബാദിലെ ഫിസിക്കൽ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് നിർണായകമായ കണ്ടെത്തൽ ...