13 അടി ഉയരം; തീരത്തേയ്ക്ക് ആഞ്ഞടിച്ച് രാക്ഷസ തിരമാല; പരിഭ്രാന്തിയിൽ ജനങ്ങൾ
ലിമ: പെറുവിൽ ആഞ്ഞടിച്ച് രാക്ഷസ തിരമാല. സംഭവത്തിൽ ഒരാൾ മരിച്ചു. ഇക്വഡോർ സ്വദേശിയാണ് മരിച്ചത്. സംഭവം ആളുകളിൽ വലിയ ഭീതി ഉളവാക്കിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭീമൻ തിരമാലകൾ ...