പ്രധാനമന്ത്രിയ്ക്ക് രാമക്ഷേത്ര മാതൃക സമ്മാനിച്ച് യോഗി ആദിത്യനാഥ്
പ്രധാനമന്ത്രിക്ക് അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ ചെറുമാതൃക സമ്മാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാരണാസിയുടെ തനതായ പിങ്ക് മീനാകാരി കലയിൽ തീർത്ത മനോഹരമായ രാമക്ഷേത്ര മാതൃകയാണ് സമ്മാനിച്ചത്. പ്രശസ്ത ...








