ഗില്ലേ വേണ്ട മോനേ…: മറ്റൊരു പെൺകുട്ടിയോട് പുഞ്ചിരിച്ച് സംസാരം; ഗില്ലിനെ കണ്ണെടുക്കാതെ നോക്കി നിന്ന് സാറ തെൻഡുൽക്കർ
ക്രിക്കറ്റ് ലോകം ഏറെ ആഘോഷിക്കുന്ന യുവതാരോദയങ്ങളിലൊന്നാണ് ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ. കരിയറിൽ ഏറെ തിളക്കത്തിൽ നിൽക്കുന്ന ഗില്ലിന് ആരാധകരും ഏറെയാണ്. ക്രിക്കറ്റ് ദൈവം ...