ഇഞ്ചി വെളുത്തുള്ളി പേസ്റ്റിലും മായം, പിടിച്ചെടുത്തത് 960 കിലോഗ്രാം, ജാഗ്രതയില്ലെങ്കില്‍ ജീവന്‍ നഷ്ടമാകാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കടയില്‍ വാങ്ങാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ഇതില്‍ മായമുണ്ടോ എന്നാരും ചിന്തിക്കാറില്ല. ഇപ്പോഴിതാ തെലങ്കാനയിലെ ഭക്ഷ്യസുരക്ഷാ ടാസ്‌ക് ഫോഴ്സ് ടീമുകള്‍ ഖമ്മം ജില്ലയില്‍ ...