മെലോണി തേപ്പുകാരി,പണക്കാരനെ കിട്ടിയപ്പോൾ മറുകണ്ടംചാടി; എലോൺ മസ്‌കുമായി ഇറ്റലി പ്രധാനമന്ത്രി ഡേറ്റിംഗിലെന്ന് സോഷ്യൽമീഡിയ; ട്രോൾപൂരം
വാഷിംഗ്ടൺ; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയെ മെലോണിയും ശതകോടീശ്വരനും ടെസ്ല മേധാവിയുമായ എലോൺ മസ്‌കും തമ്മിൽ ഡേറ്റിംഗിലെന്ന് സോഷ്യൽമീഡിയയിൽ അഭ്യൂഹം. ഇരുവരും ഒരു ടേബിളിന് മുന്നിൽ പ്രണയാർദ്ദരായി ഇരിക്കുന്ന ...