പ്രചോദനത്തിന്റെ ഉറവിടം; നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസയുമായി ജോർജിയ മെലോണി
75ാം ജന്മദിനത്തിന്റെ നിറവിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസാ പ്രവാഹം. എക്സിലെ തന്റെ പോസ്റ്റിൽ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെയും ദർശനത്തെയും പ്രശംസിച്ചു. ...