ഒരു ജിറാഫ് നീന്തുന്നത് ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടോ? സത്യത്തിൽ അവ നീന്തുമോ?
അമ്പരപ്പിക്കുന്ന കഴിവുകളുള്ള അനേകം ജീവജാലങ്ങൾ നമ്മുടെ ഭൂമുഖത്തുണ്ട്. പറക്കാൻ കഴിയുന്നവ,ചാടാനും ഓടാനും കഴിയുന്നവ,വിഷം തുപ്പാനും വിഷമിറക്കാനും കഴിയുന്നവ,നീന്താൻ കഴിയുന്നവ അങ്ങനെ അങ്ങനെ. ഓടുന്നതും ചാടുന്നതുംനീന്തുന്നതുമെല്ലാം പൊതുവെ സസ്തനികൾക്ക് ...








