”നാല് പേർ ചേർന്ന് അവളെ പിടിച്ച് വലിച്ചു; ഞാൻ കമ്പ് കൊണ്ട് അടിച്ചിട്ടും അവർ വിട്ടില്ല;” ആറ് വയസുകാരിയുടെ സഹോദരൻ പറയുന്നു
കൊല്ലം : ഓയൂരിൽ സ്വന്തം അനുജത്തിയെ കൺമുന്നിൽ നിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയതിന്റെ ഞെട്ടലിലാണ് സഹോദരൻ. വൈകുന്നേരം സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയിൽ ...