വിവാഹാഭ്യർത്ഥന നിരസിച്ചു; 16 കാരിയെ മുടിയിൽ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ; വീഡിയോ
റായ്പൂർ : വിവാഹാഭ്യർത്ഥന നിരസിച്ച 16 കാരിയെ റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. പെൺകുട്ടിയെ പ്രതി മൂർച്ഛയുള്ള ആയുധം വെച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവത്തിൽ ...