ഹെഡ് ഫോൺ വെച്ച് മൊബൈലിൽ സംസാരിച്ച് ട്രാക്ക് കടക്കുന്നതിനിടെ ട്രെയിൻ പാഞ്ഞ് വന്നു; 19 കാരിക്ക് ദാരുണാന്ത്യം
ചെന്നൈ : ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി മലയാളി വിദ്യാർത്ഥിനി മരിച്ചു. തമിഴ്‌നാട്ടിലാണ് സംഭവം. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബി(19) ആണ് മരിച്ചത്. ...