മകളെ സിനിമാ നടിയാക്കണം; 16 കാരിയെ നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിച്ച് അമ്മ; സിനിമാക്കാരുമായി അടുത്ത് ഇടപഴകാൻ ഉപദ്രവം
വിശാഖപ്പട്ടണം : മകളെ സിനിമാ നടിയാക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. നാല് വർഷത്തോളം കാലമാണ് പെൺകുട്ടി അമ്മയുടെ പീഡനങ്ങൾക്ക് ഇരയായത്. തുടർന്ന് ...