Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

മകളെ സിനിമാ നടിയാക്കണം; 16 കാരിയെ നിർബന്ധിച്ച് ഹോർമോൺ ഗുളികകൾ കഴിപ്പിച്ച് അമ്മ; സിനിമാക്കാരുമായി അടുത്ത് ഇടപഴകാൻ ഉപദ്രവം

by Brave India Desk
Jun 4, 2023, 01:24 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിശാഖപ്പട്ടണം : മകളെ സിനിമാ നടിയാക്കാൻ വേണ്ടി ഒരു അമ്മ നടത്തിയ ക്രൂരതയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്. നാല് വർഷത്തോളം കാലമാണ് പെൺകുട്ടി അമ്മയുടെ പീഡനങ്ങൾക്ക് ഇരയായത്. തുടർന്ന് ബാലാവകാശ കമ്മീഷൻ ഇടപെട്ട് പെൺകുട്ടിയെ അമ്മയിൽ നിന്ന് മോചിപ്പിച്ച് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ആന്ധ്രാ പ്രദേശിലാണ് സംഭവം. വിജയനഗരം സ്വദേശിയായ 16 കാരിയാണ് അമ്മയുടെ ക്രൂരപീഡനത്തിന് ഇരയായത്. സിനിമയിൽ അഭിനയിപ്പിക്കാനാണെന്ന് പറഞ്ഞ് അമ്മ നിരന്തരം ഹോർമോൺ ഗുളികകൾ നൽകിയിരുന്നതായി പെൺകുട്ടി പറഞ്ഞു. നാല് വർഷമായി നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നുണ്ട്. ഇതിന്റെ പാർശ്വഫലങ്ങൾ കാരണമുള്ള വേദന സഹിക്കാനാകാതെ പെൺകുട്ടി ചൈൽഡ് ഹെൽപ് ലൈനിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു.

Stories you may like

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

”ശാരീരിക വളർച്ചയ്ക്ക് എന്ന് പറഞ്ഞാണ് അമ്മ ഗുളികകൾ നൽകിയിരുന്നത്. എന്നാൽ മരുന്ന് കഴിച്ചാൽ എനിക്ക് ബോധക്ഷയം ഉണ്ടാകും, ശരീരം വീർക്കും, വേദനിക്കും. ഇത് എന്റെ പഠനത്തെ പോലും ബാധിച്ചു” പെൺകുട്ടി പറഞ്ഞു. ഗുളിക കഴിക്കാൻ വിസമ്മതിച്ചാൽ മർദ്ദിക്കുക പതിവായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സിനിമാ പ്രവർത്തകരെന്ന് അവകാശപ്പെടുന്ന ചിലർ വീട്ടിൽ വരുമായിരുന്നു. അവരോട് അടുത്ത് ഇടപഴകാനും അമ്മ ആവശ്യപ്പെടാറുണ്ടെന്ന് പ്ലസ് വൺ വിദ്യാർത്ഥിനി പറഞ്ഞു.

മാതാപിതാക്കൾ വേർപിരിഞ്ഞതോടെയാണ് പെൺകുട്ടി അമ്മയ്‌ക്കൊപ്പം താമസിക്കാൻ ആരംഭിച്ചത്. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചെങ്കിലും ഇയാൾ വർഷങ്ങൾക്ക് മുൻപ് മരിച്ചു.

കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് ഉദ്യോഗസ്ഥരും ബാലാവകാശ കമ്മീഷൻ അംഗങ്ങളും ശിശുക്ഷേമ സമിതി അംഗങ്ങളും പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: drugshormone tabletsgirl harrased
Share16
Tweet
Send
Share

Latest stories from this section

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

യുദ്ധത്തിന് ഇടവേളയുണ്ടാകാം, അവസാനമല്ല; മാറുന്ന യുദ്ധതന്ത്രത്തെക്കുറിച്ച് ജനറൽ ധീരജ് സേത്ത്

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

ബംഗാളിൽ തൃണമൂൽ നേതാവ് കുനാൽ ഘോഷിന് നേരെ വീണ്ടും ആക്രമണം: വാഹനം തകർത്തു

Latest News

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ചരിത്രം കുറിച്ച് അനാഹത് സിംഗ് ; ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ വെള്ളി നേട്ടം

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

ഇത് ഗില്ലിന്റെ ടീം അല്ല, ഗംഭീറിന്റെയും അഗാർക്കറുടെയും ടീം; നായകൻ തന്റെ അധികാരം കാണിക്കേണ്ട സമയമാണ് വരുന്നത്: ദിനേശ്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

പാശ്ചാത്യ രാജ്യങ്ങളുടെ കാലം കഴിഞ്ഞു, ഇന്ത്യക്ക് സ്ഥിരാംഗത്വം നൽകണം ; ഐക്യരാഷ്ട്രസഭയിൽ ഇന്ത്യക്ക് ശക്തമായ പിന്തുണയുമായി റഷ്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies