ആലുവയിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി; അസം സ്വദേശിക്കായി അന്വേഷണം ശക്തം
കൊച്ചി : ആറ് വയസ്സുകാരിയായ പെൺകുട്ടി അസം സ്വദേശിയായ തൊഴിലാളി തട്ടിക്കൊണ്ട് പോയി. ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപത്താണ് സംഭവം. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് ...