പത്തനംതിട്ടയിൽ പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവം ; അഞ്ച് മാസം ഗർഭിണിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
പത്തനംതിട്ട : പത്തനംതിട്ടയിൽ പനി ബാധിച്ച് പെൺകുട്ടി മരിച്ച സംഭവത്തിൽ ദുരൂഹത. പെൺകുട്ടി അഞ്ച് മാസം ഗർഭിണിയായിരുന്നു എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആലപ്പുഴ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി ...








