പെൺകുട്ടികൾക്ക് പഠിക്കാൻ കഴിയുന്നില്ലല്ലോ, പേരിൽ മാത്രം മുസ്ലീമാകുന്നു; സത്യം പറഞ്ഞ് കണ്ണീർവാർത്ത താലിബാൻ മന്ത്രിക്കെതിരെ വിമർശനം
കാബൂൾ: പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന താലിബാൻ നിയമങ്ങളെ വിമർശിക്കുകയും അതോർത്ത് കണ്ണീരണിയുകയും ചെയ്ത മന്ത്രിക്കെതിരെ വിമർശനം ശക്തം. താലിബാൻ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി മുഹമ്മദ് നബി ഒമാരിക്കെതിരെയാണ് ...