വെങ്കലത്തിന് സ്വർണത്തേക്കാൾ തിളക്കം…ഒളിമ്പ്യൻ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് അംബാസഡർ
പാരീസ്; പാരീസ് ഗെയിംസിൽ ഇന്ത്യക്കായി രണ്ട് ഷൂട്ടിംഗ് മെഡലുകൾ നേടിയ മനു ഭാക്കറിന് ഭഗവദ് ഗീത സമ്മാനിച്ച് ഫ്രാൻസിലെ ഇന്ത്യൻ അംബാസഡർ ജാവേഗ് അഷ്‌റഫ്. മനുവിനും അവരുടെ ...