രജിസ്റ്റർ ചെയ്യാത്ത സർവ്വകലാശാലയിലൂടെ ബിരുദ വിതരണം, എച്ച്ഐഎഎൽ ക്രമക്കേടുകൾ ; സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിക്കെതിരെ അന്വേഷണം ഉണ്ടായേക്കും
ലേ : ലഡാക്ക് കലാപത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലിക്കെതിരെയും അന്വേഷണം ഉണ്ടായേക്കും. ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സിൽ (എച്ച്ഐഎഎൽ) സോനം ...